Sale!
,

അല്ലാഹു

Original price was: ₹40.00.Current price is: ₹36.00.

- +

രചന: ഡോ. എം. ഉസ്‌മാന്‍

‘അല്ലാഹു’: അവന്‍ മുസ്‌ലിംകളുടെ മാത്രമല്ല, മുഴുവന്‍ മനുഷ്യരുടെയും സകല ചരാചരങ്ങളുടെയും സ്രഷ്ടാവും യജമാനനും സംരക്ഷകനുമാണ്. സാക്ഷാല്‍ ആരാധ്യനും അവന്‍ മാത്രം. ശൂന്യതയില്‍ നിന്നും അഖിലത്തേയും പടച്ച ഏകനും അതുല്യനുമാണ്‌ അല്ലാഹു.

ബഹുദൈവാരാധനയുടെ അപകടങ്ങളും നിരീശ്വരവാദത്തിന്റെ യുക്തിരാഹിത്യവും അവതാരസങ്കല്‍പത്തിന്റെ പൊള്ളത്തരങ്ങളും ദൈവപുത്രവാദത്തി അര്‍ഥശൂന്യതയും വ്യക്തമായി നിരൂപണം നടത്തുന്ന ലഘു കൃതി. അര്‍ഹതയുള്ളവനെ -അല്ലാഹുവെ- മാത്രമേ ആരാധിക്കാവൂ എന്ന്‌ പറയുന്നത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യത്തിനുള്ള പ്രാമാണികമായ മറുപടി.

രണ്ടാം പതിപ്പ്‌

Reviews

There are no reviews yet.

Be the first to review “അല്ലാഹു”

Your email address will not be published. Required fields are marked *

Shopping Cart
അല്ലാഹുഅല്ലാഹു
Original price was: ₹40.00.Current price is: ₹36.00.
- +