Sale!

അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅഃയുടെ വിശ്വാസം

Original price was: ₹100.00.Current price is: ₹90.00.

- +

രചന: ശൈഖ്‌ മുഹമ്മദ്‌ബിന്‍ സ്വാലിഹ്‌ ഉസൈമീന്‍
അന്തിമ പ്രവാചകനില്‍ നിന്ന്‌ മതം പഠിച്ചവരാണ്‌ സച്ചരിതരായ ആദിമ തലമുറക്കാര്‍. അവരുടെ മാര്‍ഗമാണ്‌ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ. ശാശ്വത രക്ഷയിലേക്ക്‌ നയിക്കുന്ന വിഭാഗമാണത്‌. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ വിശ്വാസങ്ങള്‍ എന്തൊക്കെയാണ്‌? ഇക്കാര്യം പ്രാമാണികമായി വിശദീകരിക്കുന്ന, ആധുനിക പണ്ഡിതരില്‍ പ്രമുഖനായിരുന്ന ശൈഖ്‌ മുഹമ്മദ്‌ സ്വാലിഹ്‌ അല്‍ ഉഥൈമീന്റെ `അഖീദതു അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ’ എന്ന കൃതിയുടെ മലയാള പരിഭാഷ.

വിവ: ഡോ: കെ.കെ. സകരിയ്യാ സ്വലാഹി

Reviews

There are no reviews yet.

Be the first to review “അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅഃയുടെ വിശ്വാസം”

Your email address will not be published. Required fields are marked *

Shopping Cart
അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅഃയുടെ വിശ്വാസംഅഹ്‌ലുസ്സുന്നത്തിവല്‍ ജമാഅഃയുടെ വിശ്വാസം
Original price was: ₹100.00.Current price is: ₹90.00.
- +