ഇമാം ത്വഹാവി
ഇസ്‌ലാമിക വിശ്വാസത്തിന്റെ മൗലികമായ അടിത്തറകൾ തെളിവുകളിലൂടെ പ്രതിപാദിക്കുകയും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആദർശ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്ത് തലമുറകൾക്ക് ദിശാബോധം നൽകിയ വിശ്വപ്രസിദ്ധമായ അഖീദതു ത്വഹാവിയ്യയുടെ വിവർത്തനം.
വിവ: ടി.കെ. മുഹ്‌യിദ്ദീന്‍ ഉമരി





Reviews
There are no reviews yet.