Sale!

അസ്‌മാഉല്‍ ഹുസ്‌നാ

Original price was: ₹500.00.Current price is: ₹460.00.

- +

അല്ലാഹുവിന് കണക്കാക്കാൻ കഴിയാത്തത്ര നാമങ്ങളുണ്ട്. അവയിൽ, വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും പ്രതിപാദിച്ചതും പ്രാമാണികരായ പണ്ഡിതന്മാർ സ്ഥിരീകരിച്ചതുമായ നാമങ്ങളാണ് ഇതിൽ വിശദീകരിച്ചിട്ടുള്ളത്.

അല്ലാഹുവിന്റെ നാമങ്ങളുടെ പൊരുൾ, അർത്ഥവ്യാപ്തി, ആശയഗാംഭീര്യം… തുടങ്ങി ഈ വിഷയക മായി ഇത്ര ആഴത്തിലുള്ള ഒരു പഠനം മലയാളത്തിൽ വേറെയില്ല.

അല്ലാഹുവിനെ അറിഞ്ഞ് ഇബാദത്ത് ചെയ്യാനും ചെയ്യുന്ന ഇബാദത്തുകൾക്ക് അതിൻ്റെ ഗൗരവവും ഗാംഭീര്യവും ലഭിക്കാനും ഈ കൃതി നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും..!! إن شاء الله

✒️ അബദുല്‍ ജബ്ബാര്‍ അബ്‌ദുല്ല

📖 528 പേജുകൾ

📕 Hardboard binding

Reviews

There are no reviews yet.

Be the first to review “അസ്‌മാഉല്‍ ഹുസ്‌നാ”

Your email address will not be published. Required fields are marked *

Shopping Cart
അസ്‌മാഉല്‍ ഹുസ്‌നാഅസ്‌മാഉല്‍ ഹുസ്‌നാ
Original price was: ₹500.00.Current price is: ₹460.00.
- +