Sale!

ജിന്ന് പിശാചുക്കളുടെ ലോകം عالم الجن والشياطين

Original price was: ₹320.00.Current price is: ₹300.00.

- +

ഡോ. ഉമർ സുലൈമാൻ അൽ അശ്കർ

ജിന്നുകളേയും അവരിലെ പിശാചുക്കളേയും സംബന്ധിച്ച് ഖുർആനി ന്റെയും സുന്നത്തിൻ്റെയും അടിസ്ഥാനത്തിൽ സച്ചരിതരായ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ നിന്നും കോർത്തിണക്കിയ പ്രസിദ്ധമായ ഡോ. ഉമർ സു ലൈമാൻ അൽഅശ്ക്കറിന്റെ ‘ആലമുൽ ജിന്നി വശ്ശയാത്വീൻ’ എന്ന ഗ്രന്ഥ ത്തിന്റെ വിവർത്തനം.

മനുഷ്യനോടുള്ള പിശാചുക്കളുടെ ശത്രുതയുടെ കാരണങ്ങൾ, മനുഷ്യനെ നശിപ്പിക്കുന്നതിനുള്ള വ്യത്യസ്‌തമായ തന്ത്രങ്ങൾ, അവയിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങൾ, മനുഷ്യരിൽ നിന്നുള്ള പിശാചിന്റെ സഹായികൾ, അവർ മനുഷ്യനെ വഴിതെറ്റിക്കുന്ന രീതികൾ, ഭാവി പ്രവചിക്കുന്നവരുടേയും സാഹിറന്മാരുടേയും ജ്യോതിഷികളുടേയും പിശാചുക്കളുമായുള്ള ബന്ധവും അവർ ഭാവി പ്രവചിക്കുന്നതിൻ്റേയും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിന്റേയും പിന്നിലുള്ള രഹസ്യങ്ങൾ, ഒരേസമയം ഒരാളെ വ്യത്യസ്ത‌ സ്ഥലങ്ങളിൽ കാണപ്പെടുന്നതിൻ്റെ രഹസ്യം മരണപ്പെട്ടവരുടെ ആത്മാക്കളെ പ്രത്യക്ഷപ്പെടുത്തുകയും അവയുമായി സംസാരിക്കുകയും ചെയ്യുന്നതിനു പിന്നിലെ രഹസ്യം പറക്കുംതളികകളും അതിനു പിന്നലെ രഹസ്യം തുടങ്ങിയവയാണ് ഇതിലെ പ്രധാന വിഷയങ്ങൾ.

328 പേജുകൾ

വിവ.: ഡോ. അബു ഫഹിം അമാനുള്ള ബിൻ അബ്ദുസ്സലാം

Reviews

There are no reviews yet.

Be the first to review “ജിന്ന് പിശാചുക്കളുടെ ലോകം عالم الجن والشياطين”

Your email address will not be published. Required fields are marked *

Shopping Cart
ജിന്ന് പിശാചുക്കളുടെ ലോകം عالم الجن والشياطينജിന്ന് പിശാചുക്കളുടെ ലോകം عالم الجن والشياطين
Original price was: ₹320.00.Current price is: ₹300.00.
- +