സഈദ് അൽ ഖഹ്ത്വാനി
🌹 പ്രാർത്ഥനാ പുസ്തകങ്ങളിൽ എക്കാലത്തും മുന്നിൽ നിൽക്കുന്ന മാസ്റ്റർപീസ് ഗ്രന്ഥം..!!🌹
🟢 നിത്യജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ മേഖലകളിലും നിർവഹിക്കേണ്ട ദുആ ദിക്റുകളുടെ സമാഹാരം
🔴 വിശുദ്ധ ഖുർആനിൽ നിന്നും സ്വഹീഹായ ഹദീസുകളിൽനിന്നും ക്രോഡീകരിച്ചത്
🔵 കുറ്റമറ്റത് എന്ന് പലവട്ടം ഉറപ്പുവരുത്തിയത്
🟠 വായന എളുപ്പമാക്കാൻ പരിഷ്കരിച്ച അറബി ലിപി
⚫ അറബി അറിയാത്തവർക്ക് ഉച്ചാരണം മലയാളത്തിലും
🟣 ദുആ-ദിക്റുകൾ ഉച്ചാരണത്തോടുകൂടി പഠിക്കാൻ QR കോഡ് സംവിധാനം
🟤 കക്ഷിഭേദമന്യേ എല്ലാവരും ഉപയോഗിച്ചു വരുന്നത്
🎁 നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നൽകാൻ പറ്റിയ ഉത്തമ സമ്മാനം..!!
📕 288 പേജുകൾ


Reviews
There are no reviews yet.