ശൈഖ് റബീഅ് ബിൻ ഹാദി അൽ മദ്ഖലി
സാധാരണക്കാർക്ക് എളുപ്പത്തിൽ പഠിക്കാൻ സഹായകമാകുന്ന രീതിയിൽ തൗഹീദ്, ശിർക്, ഇബാദത്ത്, പ്രാർത്ഥന, ബിദ്അത്ത്, മൻഹജ്, സ്വഭാവം, പോലുള്ള ഏതാനും ചില അടിസ്ഥാന വിശ്വാസ കാര്യങ്ങൾ വിശദീകരിക്കുന്ന ഹദീസുകൾ സമാഹരിച്ചതാണീ കൃതി. ഓരോ ഹദീസിനു കീഴിലും അതിൽ നിന്നും ലഭിക്കുന്ന പ്രധാന പാഠങ്ങൾ നൽകിയുട്ടുണ്ട്.
വിശ്വാസ കാര്യങ്ങൾ പ്രവാചക പാഠങ്ങളിലൂടെ പഠിക്കാനാഗ്രഹിക്കുന്നവർക്ക് ഏറെ ഉപകരിക്കുന്ന കൃതി إن شاء الله
✍️ വിവർത്തനവും വ്യാഖ്യാനവും:
അബൂഫൗസാൻ ശഹീറുദ്ധീൻ ചുഴലി
📖 64 പേജുകൾ


Reviews
There are no reviews yet.